✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കാര്പെറ്റുകള് ഉപയോഗിക്കുമ്പോള്‍
ചകിരി കൊണ്ട് ഉണ്ടാക്കിയിട്ടുള്ള കാര്പെറ്റുകള് ഒരിക്കലും കഴുകരുത്. അത് എളുപ്പം നശിച്ചു പോകും, നിറ...
വീട് വൃത്തിയാക്കുമ്പോള്‍
ടിവി കണ്ടുകൊണ്ടോ, പാട്ട് കേട്ടുകൊണ്ടോ വീട് വൃത്തിയാക്കരുത്. അതിന് കൂടുതല്‍ സമയമെടുക്കും.
ചന്ദനത്തിരി കൂടുതല്‍ നേരം കത്താന്‍
ചന്ദനത്തിരി ചെറുതായി നനച്ചശേഷം ഉപയോഗിച്ചാല്‍ വളരെ നേരം കത്തും.
ചുവരുകളിലെ അഴുക്ക് കളയാന്‍
വീടിന്റെ ചുവരുകളിലെ അഴുക്ക് ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകാം.
വൈദ്യുതിചാര്‍ജ് കൂടാതിരിക്കാന്‍
തിങ്കള്‍, 15 ജൂണ്‍ 2009
ഫ്രിഡ്ജിന്റെ ഡോര്‍ ആവശ്യമില്ലാതെ തുറന്നിടുന്നത് വൈദ്യുതചാര്‍ജ് കൂട്ടാന്‍ ഇടയാക്കും.
പച്ചക്കറി വേവിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് പച്ചക്കറി വേവിക്കുക. പച്ചക്കറികളുടെ നിറം നഷ്ടപ്പെടുകയില്ല.
കിടക്ക വിരികള്‍ കഴുകാം
കിടക്ക വിരികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കഴുകേണ്ടത് അത്യാവശ്യമാണ്.
ഇടിമിന്നലുള്ളപ്പോള്‍ ശ്രദ്ധിക്കാന്‍
വ്യാഴം, 11 ജൂണ്‍ 2009
ഇടി മിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
വീട്ടില്‍ ഒറ്റയ്ക്കാകുമ്പോള്‍
രാത്രിയിലും ഒറ്റയ്ക്കാവുമ്പോഴും ടി.വി കാണാനിരിക്കുമ്പോള് കഴിയുന്നതും ജനാലയ്ക്കു ചേര്‍ന്ന് ഇരിക്കുന...
വീട് സംരക്ഷിക്കാം
വീടിന്റെ തറയോടു ചേര്‍ന്ന് ഏതെങ്കിലും തരത്തിലുള്ള ദ്വാരം ഉണ്ടെങ്കില്‍ അത് അടച്ചുവയ്ക്കുന്നത് ഇഴജന...
അപരിചിതരെ സല്ക്കരിക്കണ്ട
അപരിചിതരെ അനാവശ്യമായി വീട്ടില്‍ക്കയറ്റി സല്ക്കരിക്കരുത്.
പത്രമാസികകള്‍ ശ്രദ്ധിക്കുക
പത്രമാസികകള്‍ കുന്നു കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.
ജലനഷ്ടം ഒഴിവാക്കാന്‍
ചോര്‍ച്ചയുള്ള പൈപ്പുകള്‍ യഥാസമയം നന്നാക്കുന്നതിലൂടെ ജലനഷ്ടം ഒഴിവാക്കാം.
വീടുകള്‍ പണിയുമ്പോള്‍ ശ്രദ്ധിക്കാന്‍
വീടുകള്‍ പണിയുമ്പോള്‍ കിണര്‍, സെപ്റ്റിക് ടാങ്ക് എന്നിവ തമ്മിലുള്ള ദൂരം ശരിയാണെന്ന് ഉറപ്പാക്കുക.
പൊട്ടുന്ന പാത്രങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍
പൊട്ടുന്ന പാത്രങ്ങള്‍ കുട്ടികളുടെ കൈകളില്‍ കൊടുക്കാതിരിക്കുക.
വീട് വൃത്തിയാക്കാം
വീട്ടിലെ മാറാലകള്‍ ഇടക്കിടെ അടിച്ചു മാറ്റി വീട് വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
നനഞ്ഞ വസ്ത്രങ്ങള്‍ സൂക്ഷിക്കുമ്പോള്‍
നനഞ്ഞ വസ്ത്രങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിക്കാതിരിക്കുക.
ഔഷധ ഗുണമുള്ള ചെടികള്‍ വളര്‍ത്താം
വീട്ടില്‍ ഔഷധ ഗുണമുള്ള ചെടികള്‍ വളര്‍ത്തുന്നത് നല്ലതാണ്.
ഫാനും ലൈറ്റും ശ്രദ്ധിക്കാം
ഉപയോഗ ശേഷം ഫാ൹കള്, ലൈറ്റുകള്‍ എന്നിവ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തുക.
ഇടിമിന്നലുള്ളപ്പോള്‍ ശ്രദ്ധിക്കാന്‍
ഇടിമിന്നലുള്ളപ്പോള്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ചെയ്യുക.
അടുത്ത ലേഖനം
Show comments