X
Webdunia - Bharat's app for daily news and videos
Install App
✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പാത്രങ്ങളിലെ എണ്ണമയം കളയാന്‍
ചൊവ്വ, 28 ജൂണ്‍ 2011
പാത്രങ്ങളിലെ എണ്ണമയം കളയാന്‍ പാത്രം ചൂടുവെള്ളത്തിലിട്ട ശേഷം നാരങ്ങത്തൊണ്ടു കൊണ്ട് ഉരച്ച ശേഷം കഴുകുക.
പാത്രം പിറ്റേന്നത്തേയ്ക്ക് കഴുകാനായി ഇടരുത്
തിങ്കള്‍, 27 ജൂണ്‍ 2011
തലേന്നു രാത്രി ഭക്ഷണം കഴിച്ച പാത്രം പിറ്റേന്നത്തേയ്ക്ക് കഴുകാനായി ഇടരുത്. ചിലപ്പോള്‍ ഇതിലെ ദുര്‍ഗന...
അപരിചിതര്‍ വീട്ടില്‍ വന്നാല്‍
ശനി, 25 ജൂണ്‍ 2011
അപരിചിതരെ അനാവശ്യമായി വീട്ടില്‍ക്കയറ്റി സല്ക്കരിക്കരുത്.
കാപ്പിപ്പൊടി കേടാകാതെ സൂക്ഷിക്കാന്‍
വെള്ളി, 24 ജൂണ്‍ 2011
കാപ്പിപ്പൊടി വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും
പപ്പടത്തില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍
വ്യാഴം, 23 ജൂണ്‍ 2011
പപ്പടം സൂക്ഷിക്കുന്ന പാത്രത്തിന്റെ അടിയില്‍ ഒരു ചെറിയ കഷണം ബ്ലോട്ടിങ് പേപ്പര്‍ ഇട്ടിരുന്നാല്‍ പപ്പട...
പാത്രങ്ങളിലെ എണ്ണമയം കളയാന്‍
ബുധന്‍, 22 ജൂണ്‍ 2011
പാത്രങ്ങളിലെ എണ്ണമയം കളയാന്‍ പാത്രം ചൂടുവെള്ളത്തിലിട്ട ശേഷം നാരങ്ങത്തൊണ്ടു കൊണ്ട് ഉരച്ച ശേഷം കഴുകുക.
ഭക്ഷണം ഡൈനിംഗ് ടേബിളില്‍ മാത്രം കഴിക്കുക
ചൊവ്വ, 21 ജൂണ്‍ 2011
ഭക്ഷണം ഡൈനിംഗ് ടേബിളില്‍ വച്ചു മാത്രം കഴിക്കുക. ചിലര്‍ സ്വന്തം കിടക്കയിലിരുന്നും ഭക്ഷണം കഴിക്കാറുണ്...
കതകിന് പിന്നില്‍ കൊളുത്തുകള്‍ വയ്ക്കുക
തിങ്കള്‍, 20 ജൂണ്‍ 2011
കുളിമുറിയുടെയും ഡ്രസിങ് റൂമിന്റെയും കതകിനു പുറകില്‍ കൊളുത്തുകള്‍ കൊടുത്താല്‍ തുണികള്‍, ബെല്‍റ്റ് എന...
ചുരണ്ടിയ തേങ്ങ ഉപയോഗിക്കുമ്പോള്‍
ശനി, 18 ജൂണ്‍ 2011
ചുരണ്ടിയ തേങ്ങയില്‍ പെട്ടെന്ന് അണുക്കള്‍ ബാധിക്കും. ഇതിനാല്‍ തേങ്ങ ചുരണ്ടിയത് ആറുമണിക്കൂറില്‍ കൂടുതല...
എരിവ് അധികമായാന് തേങ്ങാപാല്‍
വെള്ളി, 17 ജൂണ്‍ 2011
മസാല തയ്യാറാക്കുമ്പോള്‍ എരിവ് അധികമായാല്‍ അല്പം തേങ്ങാപാല്‍ ചേര്‍ത്താല്‍ മതി.
വാതിലും ജനാലയും അടച്ചിടുക
വ്യാഴം, 16 ജൂണ്‍ 2011
രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് എല്ലാ വാതിലുകളും ജനാലകളും അടച്ചുവെന്ന് ഉറപ്പുവരുത്തുക.
വീട്ടുകാരുമായുള്ള ആശയവിനിമയം വേണം
ബുധന്‍, 15 ജൂണ്‍ 2011
വീട്ടില്‍ നിന്നും എത്ര അകലെയായിരുന്നാലും വീട്ടുകാരുമായുള്ള ആശയവിനിമയം മുടക്കാതിരിക്കുക. ഇത് ബന്ധത്തി...
ഒന്നിച്ചു ഭക്ഷണം കഴിക്കുക
ചൊവ്വ, 14 ജൂണ്‍ 2011
വീട്ടിലുള്ള അംഗങ്ങളെല്ലാം ഒന്നിച്ചു ഭക്ഷണം കഴിക്കാനിരിക്കുന്നത് പരസ്പര സ്നേഹവും ബഹുമാനവും വളര്ത്താ...
ഒട്ടിപ്പിടിച്ചിരിക്കുന്ന ഗ്ലാസുകള്‍ വേര്‍പെടുത്താന്‍
തിങ്കള്‍, 13 ജൂണ്‍ 2011
കഴുകിയ ഗ്ലാസുകള്‍ തമ്മില്‍ ഒട്ടിപ്പിടിച്ചിരുന്നാല്‍ പുറത്തുള്ള ഗ്ലാസ് പതുക്കെ ചൂടാക്കുക. ഗ്ലാസുകള്‍ ...
ഗ്യാസ് സിലിണ്ടര്‍ ഓഫ് ചെയ്യുക
ശനി, 11 ജൂണ്‍ 2011
ഉപയോഗശേഷം ഗ്യാസ് സിലിണ്ടര്‍ ഓഫാക്കിയെന്ന് ഉറപ്പ് വരുത്തുക.
പോലീസിനെ അറിയിക്കുക
വെള്ളി, 10 ജൂണ്‍ 2011
ദൂരസ്ഥലങ്ങളില്‍ യാത്ര പോകുമ്പോള്‍ വിവരം പോലീസിനെ അറിയിക്കുക.
കിടക്ക വിരികള്‍ കഴുകേണ്ടത് അത്യാവശ്യമാണ്
വ്യാഴം, 9 ജൂണ്‍ 2011
കിടക്ക വിരികള്‍ ആഴ്ചയിലൊരിക്കലെങ്കിലും കഴുകേണ്ടത് അത്യാവശ്യമാണ്.
അലമാരയില്‍ തുണികള്‍ തരം തിരിച്ച് വയ്ക്കുക
ബുധന്‍, 8 ജൂണ്‍ 2011
അലമാരയില്‍ തുണികള്‍ വാരിവലിച്ചുവയ്ക്കാതെ കുട്ടികള്‍ക്കുള്ളത്, ഭര്‍ത്താവിനുള്ളത്, ഭാര്യക്കുള്ളത് എ...
ഭക്ഷണം ആവശ്യത്തിനു മാത്രം
ചൊവ്വ, 7 ജൂണ്‍ 2011
ഭക്ഷണം അധികം വരാതെ ആവശ്യത്തിനു മാത്രം പാചകം ചെയ്യുക.
കാപ്പിപ്പൊടി കേടാകാതെ സൂക്ഷിക്കാന്‍
തിങ്കള്‍, 6 ജൂണ്‍ 2011
കാപ്പിപ്പൊടി വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും
അടുത്ത ലേഖനം
Show comments