Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

നിന്നെ കൊണ്ടാവില്ല എന്ന് പറഞ്ഞ കാൾസനെ കൊണ്ട് മാറ്റി പറയിച്ച മുതൽ

ലോകചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ ഡിങ് ലിറനെ നേരിടാനുള്ള മത്സരാഥിയെ തിരെഞ്ഞെടുക്കാനുള്ള കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ് വിജയിച്ചുകൊണ്ട് താനാരാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഗുകേഷ്.