Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

ചെയ്യാവുന്നതിന്റെ മാക്‌സിമം ചെയ്തിട്ടുണ്ട്; ഇനിയും സഞ്ജുവിന് നേരെ മുഖം തിരിച്ചാല്‍ അത് നീതികേട് !

ഐപിഎല്ലിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍മാരില്‍ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെയ്ക്കുന്നത് സഞ്ജുവാണ്. സാഹചര്യം മനസിലാക്കി ഓരോ കളിയിലും സഞ്ജു ബാറ്റ് ചെയ്യുന്നുണ്ട്