Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

ജോസഫിന്റെ നാല് വർഷം.!

ജോജു ജോർജിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമാണ് ജോസഫ്. നടന് നെഞ്ചോട് ചേർത്തു വയ്ക്കാവുന്ന ചിത്രങ്ങളിലൊന്ന്. എം പത്മകുമാർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ചിത്രം അടുത്തിടെ തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു. ഈ സിനിമയുടെ ഓർമ്മകളിലാണ് സംഗീതസംവിധായകൻ രഞ്ജിൻ രാജ് .