Select Your Language

Notifications

webdunia
webdunia
webdunia
webdunia

Video Gallery

പന്ത്രണ്ടാം ദിവസവും 3 കോടിക്ക് മുകളിൽ !

വിഷു റിലീസിൽ ഒന്നാമൻ ഇപ്പോഴും ആവേശം തന്നെ. വർഷങ്ങൾക്കു ശേഷം കളക്ഷനെ പിന്നിലാക്കി മുന്നേറുകയാണ് ഫഹദ് ഫാസിൽ ചിത്രം. പന്ത്രണ്ടാം ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.