ആരാണ് പ്രശാന്ത് നീൽ, കെജീഎഫ് സംവിധായകനെ പറ്റി അറിയാം
കന്നഡ സിനിമയിലെ പ്രധാനിയായ സംവിധായകരിൽ ഒരാളാണ് പ്രശാന്ത് നീൽ
2014ൽ ശ്രീമുരളിയെ നായകനാക്കി ഒരുക്കിയ ഉഗ്രം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം
2018ൽ കെജിഎഫിലൂടെ ഇന്ത്യയാകെ അറിയപ്പെടുന്ന സംവിധായകൻ
2022ൽ കെജിഎഫിന്റെ രണ്ടാം ഭാഗം ഇന്ത്യയെങ്ങും ചരിത്രവിജയം കുറിച്ചു
സലാർ ആണ് പ്രശാന്ത് നീൽ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം
ജൂനിയർ എൻടിആറിനെ നായകനാക്കി ഒരുക്കുന്ന ബഗീര എന്ന ചിത്രത്തിൻ്റെ കഥ പ്രശാന്ത് നീലിൻ്റേതാണ്
ശ്രീമുരളിയെ നായകനാക്കി ഉഗ്രം എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നു
ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന സംവിധായകരിൽ ഒരാളാണ് പ്രശാന്ത് നീൽ.
bollywood
ഈ നടന്മാരുടെ ശരിക്കുമുള്ള പേരറിയാമോ?
Follow Us on :-
ഈ നടന്മാരുടെ ശരിക്കുമുള്ള പേരറിയാമോ?