ഈ നടന്മാരുടെ ശരിക്കുമുള്ള പേരറിയാമോ?
നമ്മുടെ പ്രിയപ്പെട്ട സൂപ്പർ താരങ്ങളുടെ യഥാർഥ പേരുകൾ ഇങ്ങനെ
അക്ഷയ് കുമാർ- രാജീവ് ഓം ഭാട്ടിയ
അമിതാഭ് ബച്ചൻ -അമിതാഭ് ശ്രീവാസ്തവ
സണ്ണി ഡിയോൾ- അജയ് സിംഗ് ഡിയോൾ
സൈഫ് അലി ഖാൻ- സാജിദ് അലി ഖാൻ
ഷാഹിദ് കപൂർ: ഷാഹിദ് ഖട്ടർ
അജയ് ദേവ്ഗൺ- വിശാൽ വീരു ദേവ്ഗൺ
രജനീകാന്ത്- ശിവാജി റാവു ഗെയ്ക്ക്വാദ്
ജോൺ എബ്രഹാം- ഫർഹാൻ എബ്രഹാം
bollywood
എം ജി ആർ സിനിമയാക്കാൻ ആഗ്രഹിച്ച പൊന്നിയിൻ സെൽവൻ
Follow Us on :-
എം ജി ആർ സിനിമയാക്കാൻ ആഗ്രഹിച്ച പൊന്നിയിൻ സെൽവൻ