ആഷിക് ബനായയിലൂടെ യുവാക്കളുടെ ഹരം, താരം ഇന്നെവിടെ?

ഒരു സമയത്ത് ഇന്ത്യയൊട്ടാകെ ഹിറ്റായ ഗാനമായിരുന്നു ആഷിക് ബനായ, ചൂടൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ പാട്ടിലെ നടിയെ ഓർമയുണ്ടോ?

2005ൽ പുറത്തിറങ്ങിയ അപ്നെ എന്ന ചിത്രത്തിലായിരുന്നു ഇന്ത്യയാകെ തരംഗമായി മാറിയ ഗാനം

താരത്തിൻ്റെ ആദ്യ ചിത്രമായിരുന്നു അപ്നെ

2004ൽ ഫെമിന മിസ് ഇന്ത്യ ജേതാവാണ് തനുശ്രീ ദത്ത

2005 മുതൽ 2010 വരെ 15 ഓളം സിനിമകളിൽ താരം വേഷമിട്ടു

2018ൽ അമേരിക്കയിലേക്ക് താമസം മാറിയ തനുശ്രീ, അവിടെ സ്ഥിരതാമസമാക്കി

സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും സജീവമാണ് താരം

ആരാണ് പ്രശാന്ത് നീൽ, കെജീഎഫ് സംവിധായകനെ പറ്റി അറിയാം

Follow Us on :-