വിസ്മയിപ്പിക്കാൻ അവതാർ വീണ്ടുമെത്തുന്നു
ലോകസിനിമയെ ഒന്നാകെ അത്ഭുതലോകത്തേക്ക് കൊണ്ടുപോയ ചിത്രമാണ് അവതാർ
ജെയിംസ് കാമറൂൺ അണിയിച്ചൊരുക്കിയ ചിത്രം വലിയ ദൃശ്യവിസ്മയമാണ് സിനിമാ ആസ്വാദകർക്ക് സമ്മാനിച്ചത്
2009 ഡിസംബറിൽ പുറത്തിറങ്ങിയ സിനിമ എക്കാലത്തെയും വിജയചിത്രങ്ങളിൽ ഒന്നാണ്.
അവതാർ രണ്ടാം ഭാഗത്തിന്റെ റീ റിലീസിങ്ങിന് മുൻപേ അവതാർ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.
2009ൽ സിനിമയുടെ തിയേറ്റർ അനുഭവം നഷ്ടമായവർക്ക് ഇതോടെ സിനിമ 4കെ ക്വാളിറ്റിയിൽ സിനിമ ആസ്വദിക്കാം.
സെപ്റ്റംബർ 23നാണ് അവതാർ വീണ്ടും റിലീസ് ചെയ്യുന്നത്
ഡിസംബർ 16ന് ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാർ ദ വേ ഓഫ് വാട്ടർ റിലീസ് ചെയ്യും
bollywood
Rock Salt: കല്ലുപ്പിന്റെ ഗുണങ്ങള്
Follow Us on :-
Rock Salt: കല്ലുപ്പിന്റെ ഗുണങ്ങള്