സൂപ്പർ സ്റ്റാർ അജിത്കുമാർ വേണ്ടെന്ന് വെച്ച ചിത്രങ്ങൾ

തമിഴകത്തെ സൂപ്പർ താരമാണ്, അജിത്കുമാർ

വാലി,കാതൽ കോട്ടൈ,കാതൽ മന്നൻ,ബില്ല,മങ്കാത്ത തുടങ്ങി നിരവധി ഹിറ്റുകൾ താരത്തിനുണ്ട്

ഹിറ്റ് ചിത്രങ്ങളേത് പോലെ അജിത്കുമാർ വേണ്ടെന്ന് വെച്ച ഹിറ്റ് ചിത്രങ്ങളും നിരവധിയാണ്

സൂര്യയുടെ കരിയറിൽ വഴിതിരിവായ നന്ദ എന്ന ചിത്രത്തിലെ നായകനായി ആദ്യം ഉദ്ദേശിച്ചത് അജിത്തിനെയായയിരുന്നു

സൂര്യയുടെ മറ്റ് ഹിറ്റുകളായ കാക്ക കാക്ക, ഗജിനി എന്നീ ചിത്രങ്ങളും ആദ്യം വന്നത് അജിത്കുമാറിനാണ്

നടനെന്ന നിലയിൽ ആര്യ പേരെടുത്ത നാൻ കടവുൾ എന്ന ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് അജിത്തിനെയാണ്

വിക്രമിന്റെ കരിയറിലെ സൂപ്പർ ഹിറ്റായ സാമി എന്ന ചിത്രവും അജിത് വേണ്ടെന്ന് വെച്ച പ്രൊജക്റ്റാണ്

വിസ്മയിപ്പിക്കാൻ അവതാർ വീണ്ടുമെത്തുന്നു

Follow Us on :-