ഹൻസിക മോട്‌വാനി വിവാഹിതയാകുന്നു

തെന്നിന്ത്യൻ താരം ഹൻസികയ്ക്ക് കല്യാണം

Instagram

ഈ വർഷം ഡിസംബറിലാകും വിവാഹം

ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിലാണ് വിവാഹം

വരൻ്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല

Instagram

മഹാരാഷ്ട്ര സ്വദേശിയാണ് ഹൻസിക

അല്ലു അർജുൻ ചിത്രമായ ദേശമുദുരുവിലൂ ആണ് ഹൻസികയുടെ ആദ്യ സിനിമ

Instagram

മാപ്പിളൈ എന്ന സിനിമയിലൂടെ തമിഴിലും സജീവമായി

Instagram

വില്ലൻ എന്ന സിനിമയിലൂടെ മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്

Instagram

താരപുത്രി ഇത്രയും ഹോട്ടാണോ?

Follow Us on :-