സാരിയിൽ അതിസുന്ദരിയായി ജാക്വിലിൻ ഫെർണാണ്ടസ്

പുതിയ സിനിമയായ സർക്കസിൻ്റെ പ്രൊമോഷനിലാണ് താരം സാരിയിൽ എത്തിയത്

Instagram

രൺവീർ സിംഗാണ് ചിത്രത്തിലെ നായകൻ

രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Instagram

പൂജ ഹെഗ്ഡെയും ജാക്വിലിനുമാണ് നായികമാർ

Instagram

ചിത്രത്തിൽ അതിഥി താരമായി ദീപിക പദുക്കൊണും എത്തുന്നു

Instagram

കൊവിഡ് കാരണം ഷൂട്ടിങ് വൈകിയ ചിത്രമാണിത്

Instagram

2022 ഡിസംബർ 2നാണ് ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്

രണ്ട് ഭാര്യമാരും ഗർഭിണികൾ, വെളിപ്പെടുത്തലുമായി യൂട്യൂബർ

Follow Us on :-