രണ്ട് ഭാര്യമാരും ഗർഭിണികൾ, വെളിപ്പെടുത്തലുമായി യൂട്യൂബർ

രണ്ട് ഭാര്യമാരും ഗർഭിണികളാണെന്ന് വെളിപ്പെടുത്തി യൂട്യൂബർ അർമാൻ മാലിക്

Instagram

നിറവയറുമായി നിൽക്കുന്ന ഭാര്യമാർക്കൊപ്പമുള്ള ചിത്രം അർമാൻ പങ്കുവെച്ചു

പായലും കൃതികയുമാണ് അർമാൻ്റെ ഭാര്യമാർ

ഇൻസ്റ്റഗ്രാമിൽ 15 ലക്ഷവും യൂട്യൂബിൽ 20 ലക്ഷവും ഫോളോവേഴ്സുള്ള വ്യക്തിയാണ് അർമാൻ

Instagram

2011ൽ പായലുമായായിരുന്നു ഇയാളുടെ ആദ്യ വിവാഹം

Instagram

2018ൽ പായലിൻ്റെ സുഹൃത്തായ കൃതികയെയും വിവാഹം ചെയ്തു

Instagram

പായലുമായുള്ള ബന്ധത്തിൽ ചിരായു മാലിക് എന്ന മകനുണ്ട്

2 ഭാര്യമാർക്കൊപ്പമാണ് അർമാൻ്റെ ജീവിതം

Instagram

ദീപിക പദുക്കോണിനെ പ്രണയിച്ച ക്രിക്കറ്റ് താരങ്ങള്‍

Follow Us on :-