കമൽ ഹാസൻ സിനിമയിൽ കൊണ്ടുവന്ന സാങ്കേതികമാറ്റങ്ങൾ

ഇന്ത്യൻ സിനിമാലോകത്തെ അപൂർവ പ്രതിഭയാണ് കമൽ ഹാസൻ

വിക്രം(1986): കോളിവുഡിൽ ആദ്യമായി ഗാനങ്ങൾ റെക്കോർഡ് ചെയ്യാൻ കമ്പ്യൂട്ടർ ഉപയോഗിച്ചു

തേവർമകൻ(1992): കമൽ ഹാസൻ തന്നെ രചന നിർവഹിച്ച തേവർ മകനിലാണ് ആദ്യമായി തിരക്കഥ എഴുതാനായി സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയത്.

കുരുതിപുനൽ(1995): ഡോൾബി സ്റ്റീരിയോ സറൗണ്ട് എസ് ആർ ടെക്നോളജി ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം

ഇന്ത്യൻ(1996): ഇന്ത്യൻ സിനിമയിൽ ആദ്യമായി പ്രോസ്തെറ്റിക് മേയ്ക്ക് അപ്പ് ഉപയോഗപ്പെടുത്തി.

ആളവന്താൻ(2001): മോഷൻ കണ്ട്രോൾ റിഗ് ഉപയോഗിച്ച ആദ്യ ഇന്ത്യൻ സിനിമ

വിരുമാണ്ടി(2004):ലൈവ് സറൗണ്ട് റെക്കോഡിങ് ഉപയോഗപ്പെടുത്തിയ ആദ്യ തമിഴ് സിനിമ

മുംബൈ എക്സ്പ്രസ്(2005): ഡിജിറ്റൽ ഫോർമാറ്റിൽ കൂടിയെടുത്ത ആദ്യ ഇന്ത്യൻ സിനിമ

വിശ്വരൂപം(2013): ഓറോ 3ഡി സൗണ്ട് ടെക്നോളജി പ്രയോജനപ്പെടുത്തിയ ആദ്യ ഇന്ത്യൻ സിനിമ

സൂപ്പർ സ്റ്റാർ അജിത്കുമാർ വേണ്ടെന്ന് വെച്ച ചിത്രങ്ങൾ

Follow Us on :-