റാമിന്റെ സീതാമഹാലക്ഷ്മി: മൃണാൾ ഠാക്കൂറിനെ പറ്റി അറിയാം
ബോളിവുഡ് സിനിമയിൽ സജീവമായ താരമാണ് മൃണാൾ ഠാക്കൂർ
instagram
1991 ഓഗസ്റ്റ് ഒന്നിന് ജനനം
2014-16ൽ സംപ്രേക്ഷണം ചെയ്ത കുംകും ഭാഗ്യ എന്ന സീരിയലിലൂടെ ശ്രദ്ധേയയായി
വിട്ടി ദണ്ഡു എന്ന മറാത്തി ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം
ഹിന്ദിയിൽ അരങ്ങേറ്റം നടത്തിയത് ലവ് സോണിയ(2018) എന്ന ചിത്രത്തിൽ
instagram
സൂപ്പർ 30, ബട്‌ലാ ഹൗസ്, ജേഴ്സി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു
instagram
തെലുങ്കിലെ അരങ്ങേറ്റ ചിത്രമാണ് സീതാരാമം
instagram
അഭിമന്യു ദസാനി നായകനാകുന്ന ആങ്ക് മിച്ചോളിയാണ് താരത്തിന്റെ അടുത്ത ചിത്രം
instagram
bollywood
കമൽ ഹാസൻ സിനിമയിൽ കൊണ്ടുവന്ന സാങ്കേതികമാറ്റങ്ങൾ
Follow Us on :-
കമൽ ഹാസൻ സിനിമയിൽ കൊണ്ടുവന്ന സാങ്കേതികമാറ്റങ്ങൾ