2019ൽ ഹീറോയിൽ നിന്നും സീറോയിലേക്ക്

വമ്പൻ തിരിച്ചുവരവിനൊരുങ്ങി കിംഗ് ഖാൻ

Social media

ബോളിവുഡിൻ്റെ ബാദ്ഷയാണ് ഷാറൂഖ് ഖാൻ

നിരവധി ഹിറ്റ് ചിത്രങ്ങളുള്ള താരത്തിന് പക്ഷേ 2014ന് ശേഷം ബോക്സോഫീസിൽ തരംഗം തീർക്കാനായിട്ടില്ല

Social media

2019ൽ പുറത്തിറങ്ങിയ ഷാറൂഖ് ചിത്രം സീറോ ബോക്സോഫീസിൽ തകർന്നടിഞ്ഞു

തുടർന്ന് ഒരു ഗ്യാപ്പ് എടുത്ത താരം വീണ്ടും സിനിമയിൽ സജീവമാകുകയാണ്

Social media

2023ൽ 3 ഷാറൂഖ് ചിത്രങ്ങളാകും റിലീസ് ചെയ്യുക

Social media

പത്താൻ

സിദ്ധാർഥ് ആനന്ദ് സിനിമ

ജവാൻ

ആറ്റ്‌ലി സിനിമ

Social media

ഡുൻകി

രാജ്കുമാർ ഹിറാനി സിനിമ

ബോളിവുഡിൻ്റെ കിംഗ് ഖാൻ

Follow Us on :-