അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മാഗസിന്‍ കവറുകളില്‍ നിന്നും എന്റെ ഫോട്ടോ ഒഴിവാക്കപ്പെട്ടു

സുസ്മിത സെന്‍ പറയുന്നു

Instagram

ബോളിവുഡില്‍ വ്യക്തമായ നിലപാടുകള്‍ എടുത്തിട്ടുള്ള നടിയാണ് സുസ്മിത സെന്‍

Instagram

ഈ നിലപാടുകളുടെ പേരില്‍ പല മോശം അനുഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് താരം പറയുന്നു

Instagram

എന്നെ ആളുകളില്‍ മോശം സ്വാധീനം ഉണ്ടാക്കുന്ന ആളായി ചിത്രീകരിച്ചു

Instagram

മാഗസിന്‍ കവറുകളില്‍ നിന്നും എന്റെ ചിത്രം ഒഴിവാക്കപ്പെട്ടു

Instagram

ഇന്ന് സോഷ്യല്‍ മീഡിയ വന്നപ്പോള്‍ ആളുകള്‍ക്ക് സംസാരിക്കാനുള്ള ഇടമായി

Instagram

പണ്ടത്തേക്കാള്‍ ഭേദമാണ് നിലവിലെ സ്ഥിതി

സുസ്മിത സെന്‍ പറയുന്നു

ജവാന് വേണ്ടി തീരുമാനം മാറ്റി നയന്‍താര

Follow Us on :-