പനിക്കും ജലദോഷത്തിനും റോസാപൂ കഴിച്ചാൽ മതി?
റോസാപ്പൂവിന്റെ ഔഷധ ഗുണങ്ങൾ എന്തൊക്കെയെന്നറിയാമോ?
Credit: Freepik
വൈവിധ്യമാർന്ന ഔഷധ ഗുണങ്ങളുള്ള പൂവാണ് റോസ്
റോസ് വാട്ടറിൽ ആൻറി ബാക്ടീരിയൽ ഫലങ്ങൾ അടങ്ങിയിരിക്കുന്നു
വയറുവേദനയ്ക്ക് റോസാപൂ ഉത്തമമാണ്
റോസിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലവേദനയ്ക്ക് നല്ലതാണ്
Credit: Freepik
ഹോർമോണുകളെ നിയന്ത്രിക്കാൻ റോസാപ്പൂക്കൾ സഹായിക്കുന്നു
Credit: Freepik
റോസാപ്പൂക്കൾക്ക് സമ്മർദ്ദം കുറയ്ക്കാനുള്ള കഴിവുണ്ട്
റോസാപ്പൂക്കളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു
ജലദോഷം, പനി എന്നിവയെ ചെറുക്കാൻ റോസാപൂ സഹായിക്കുന്നു
Credit: Freepik
വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പുഷ്ടമാണ് റോസ്
Credit: Freepik
lifestyle
ദിവസവും മീൻ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെ?
Follow Us on :-
ദിവസവും മീൻ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെ?