ദിവസവും മീൻ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെന്തൊക്കെ?
ഗുണങ്ങൾ ഏറെയുള്ള മത്സ്യം ശരീരത്തിൽ പ്രവർത്തിക്കുന്നതെങ്ങനെ?
Credit: Freepik
മത്സ്യത്തിൽ കൂടിയ അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നു
ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും
വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ പോഷകങ്ങൾ മീനിൽ അടങ്ങിയിരിക്കുന്നു
Credit: Freepik
തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കും
വിറ്റാമിൻ ഡിയുടെ നല്ലൊരു ഭക്ഷണ സ്രോതസ്സ് ആണിത്
കുട്ടികളിൽ ആസ്ത്മ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്
Credit: Freepik
മത്സ്യം നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സാധ്യതയുണ്ട്
Credit: Freepik
lifestyle
പ്രോട്ടീന്റെ കലവറയാണ് ബീന്‍സ്
Follow Us on :-
പ്രോട്ടീന്റെ കലവറയാണ് ബീന്‍സ്