ചെമ്പരത്തി കഴിച്ചാൽ ഗുണങ്ങളേറെ

ചെമ്പരത്തി കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയെന്നറിയാമോ?

Credit: Freepik

പാചക, ഔഷധ പ്രയോഗങ്ങൾക്ക് പേരുകേട്ടതാണ് ചെമ്പരത്തി

ചെമ്പരത്തി ചായ ആരോഗ്യത്തിന് ഗുണകരമാണ്

ചെമ്പരത്തി രക്തസമ്മർദ്ദം കുറയ്ക്കും

ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും

ഹൃദയാരോഗ്യത്തെ സഹായിക്കും

വേനൽക്കാലക്ക് ചെമ്പരത്തി ചായ കുടിച്ചാൽ ഉന്മേഷം ഉണ്ടാകും

Credit: Freepik

ചീത്ത മണം വരില്ല; ഉണ്ണി മുകുന്ദന്‍ മുട്ട കഴിക്കുന്നത് ഇങ്ങനെ

Follow Us on :-