ചീത്ത മണം വരില്ല; ഉണ്ണി മുകുന്ദന്‍ മുട്ട കഴിക്കുന്നത് ഇങ്ങനെ

കോഴിമുട്ട പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്

Credit: Freepik

ഫുഡ് ഡയറ്റ് ഉള്ളതിനാല്‍ പുഴുങ്ങിയ മുട്ടയാണ് തന്റെ പ്രധാന ഭക്ഷണമെന്ന് ഉണ്ണി മുകുന്ദന്‍ പറയുന്നു

Credit: Freepik

ചില ദിവസങ്ങളില്‍ 20 മുതല്‍ 30 വരെ പുഴുങ്ങിയ മുട്ട കഴിക്കുമെന്ന് താരം പറയുന്നു

Credit: Freepik

മുട്ട അമിതമായി കഴിക്കുമ്പോള്‍ വായയില്‍ നിന്ന് ഒരു ദുര്‍ഗന്ധം വരും

അത് ഒഴിവാക്കാനുള്ള ടിപ്‌സും ഉണ്ണി മുകുന്ദന്‍ പറയുന്നു

Credit: Freepik

പുഴുങ്ങിയ മുട്ട നടുകീറിയ ശേഷം അതിനു ഇടയിലേക്ക് ഫ്രൂട്ട്‌സ് എന്തെങ്കിലും വയ്ക്കണം

Credit: Freepik

മുട്ടയുടെ നടുക്ക് ഒരു അല്ലി ഓറഞ്ചോ അല്ലെങ്കില്‍ ചെറിയ കഷണം ആപ്പിളോ വയ്ക്കാം

Credit: Freepik

എന്നിട്ട് അത് ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്

അങ്ങനെ ചെയ്യുമ്പോള്‍ മുട്ട കഴിക്കുന്നതിലൂടെ ഉള്ള ദുര്‍ഗന്ധം ഒഴിവാക്കാം

Credit: Freepik

തലയണയുടെ കവര്‍ മാറ്റിയത് കൊണ്ട് മാത്രം കാര്യമുണ്ടോ? എത്രനാള്‍ ഉപയോഗിക്കാം

Follow Us on :-