ആഴ്ചയില്‍ 2 കാന്‍ സോഡ കുടിക്കുന്നുണ്ടോ? നിങ്ങള്‍ വ്യായാമം ചെയ്യുന്നത് വെറുതെ

ലാവല്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍

Pixabay/ webdunia

അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിലാണ് പഠനം പ്രസിദ്ധീകരിച്ചത്

ആഴ്ചയില്‍ 2 കാന്‍ സോഡ ശരീരത്തെ നെഗറ്റീവായി ബാധിക്കും, ഇത് 150 മിനിറ്റോളമുള്ള വ്യായമത്തെ ഫലമില്ലാതെയാക്കും

Pixabay/ webdunia

30 വയസിന് മുകളിലുള്ള ഒരു ലക്ഷം പേരില്‍ ശേഖരിച്ച വിവരപ്രകാരമാണ് ഇത് കണ്ടെത്തിയത്

Pixabay/ webdunia

ശാരീരികാധ്വാനം ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും

Pixabay/ webdunia

എന്നാല്‍ സോഡ കുടിക്കുന്നത് ഈ ഗുണത്തെ ഇല്ലാതെയാക്കും

കാര്‍ബണേറ്റഡ് അല്ലാത്ത മറ്റ് പാനീയങ്ങള്‍ക്ക് സോഡ പോലെ നെഗറ്റീവ് ഇഫക്ട് ഇല്ലെന്നും പഠനത്തില്‍ പറയുന്നു

Pixabay/ webdunia

ചെറുനാരങ്ങാ നീര് ചേര്‍ത്താല്‍ ഫിഷ് ഫ്രൈ കിടിലന്‍ !

Follow Us on :-