പ്രമേഹത്തെ വരുതിയിലാക്കുന്ന പൂക്കൾ ഏതൊക്കെയെന്ന് അറിയാമോ?

ഈ പൂക്കൾ പ്രമേഹം നിയന്ത്രിക്കും

Credit : Pixabay

ഡാലിയ പ്രമേഹത്തിന് പറ്റിയെ ഒരു ഉ​ഗ്രൻ ഔഷധമാണ്

ഡാലിയ പൂക്കളുടെ ഇതളുകളിൽ ബ്യൂട്ടീൻ അടങ്ങിയിട്ടുണ്ട്

പ്രമേഹ രോ​ഗികളിലെ തലച്ചോറിലുണ്ടാകുന്ന വീക്കം കുറയ്ക്കാൻ ഈ പൂക്കൾ സഹായിക്കും

Credit : Pixabay

രക്തത്തിലെ പഞ്ചസാരയുടെ അളവു മെച്ചപ്പെടുത്താനും ഇത് സഹായിക്കും

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ആരോ​ഗ്യകരമായി ക്രമീകരിക്കാൻ ചെമ്പരത്തിക്ക് കഴിയും

Credit : Pixabay

പ്രമേ​ഹ രോ​ഗികൾ ഇത് ഡയറ്റിന്റെ ഭാ​ഗമാക്കുന്നത് നല്ലതാണ്

ശംഖുപുഷ്പത്തിന് പ്രമേഹത്തെ വരുതിയിലാക്കാനുള്ള കഴിവുണ്ട്

Credit : Pixabay

ഇവയിൽ ഹൈപ്പോ​ഗ്ലൈസെമിക് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്

Credit : Pixabay

ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാൻ സഹായിക്കും

Credit : Pixabay

പ്രമേഹരോഗികൾ ഇവ വെറും വയറ്റിൽ കഴിക്കരുത്

Follow Us on :-