പ്രമേഹരോഗികൾ ഇവ വെറും വയറ്റിൽ കഴിക്കരുത്

പ്രമേഹരോഗികൾ ഭക്ഷണക്കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്

Freepik

വെറും വയറ്റിൽ കോൺഫ്ളക്സ്, മ്യുസിലി എന്നിവ കഴിക്കുന്നത് ഇവർക്ക് നല്ലതല്ല

Freepik

ഈ ഭക്ഷണങ്ങൾ ഉയർന്ന ഗ്ലൈസിമിക് സൂചികയുള്ളവയാണ്

Freepik

വൈറ്റ്,ഹോൾ ബ്രഡുകളും വെറും വയറ്റിൽ കഴിക്കരുത്

Freepik

പഴങ്ങൾ ജ്യൂസായി കഴിക്കുന്നതും ദോഷം ചെയ്യും

നട്ട്സ്,വിത്തിനങ്ങൾ എന്നിവ പ്രഭാതഭക്ഷണമാക്കുന്നത് ഗുണം ചെയ്യും

ധാരാളം പച്ചക്കറികൾ, ഹോൾ ഗ്രെയ്നുകൾ എന്നിവ ബ്രേയ്ക്ക് ഫാസ്റ്റിൽ ഉൾപ്പെടുത്താം

Freepik

പൗഡർ ഇട്ടാൽ ചൂടുകുരു പോകുമോ?

Follow Us on :-