ഫിറ്റ് ആയിരിക്കാന്‍ ഇനി പ്രത്യേക സമയം വേണമെന്നില്ല!

6 ലളിതമായ ഫിറ്റ്‌നസ് ടിപ്പുകള്‍

Freepik

ദിവസം ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ തുടങ്ങു

കരളിന് ഡിറ്റോക്സ്, മെറ്റബോളിസം മെച്ചപ്പെടുത്താന്‍ ഇത് നല്ലതാണ്

ദിവസവും 5 മിനിറ്റ് സ്‌ട്രെച്ചിംഗ് ചെയ്യാം

ഒരുനാള്‍ കുറഞ്ഞത് ചുവടുകളെങ്കിലും നടക്കാനായി ശ്രമിക്കാം

Freepik

ബാലന്‍സ്ഡ് ഡയറ്റ് പിന്തുടരാം, പയറുവര്‍ഗങ്ങള്‍,പച്ചക്കറികള്‍ കൂടുതല്‍ കഴിക്കാം

Freepik

സ്‌ക്രീന്‍ ടൈം ഒരു മണിക്കൂര്‍ ഉപയോഗശേഷം 5 മിനിറ്റ് റെസ്റ്റ് ഉറപ്പാക്കുക

Freepik

7-8 മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം നിര്‍ബന്ധം

Freepik

പുതിയ ആരോഗ്യശീലങ്ങള്‍ക്ക് ഇന്നുതന്നെ തുടക്കം കുറിക്കു

Freepik

നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്

Follow Us on :-