നഖത്തിൽ വെള്ളപാടുകൾ ഉണ്ടോ? പരിഹാരമുണ്ട്
ആകർഷണീയമായ നഖങ്ങൾ ലഭിക്കാൻ ചെയ്യേണ്ടത്
Credit: Freepik
നഖത്തിന്റെ ആരോഗ്യത്തിനായി പല വഴികളും പരീക്ഷിക്കുന്നവരുണ്ട്
നഖങ്ങൾക്ക് കട്ടി കിട്ടാൻ ഒലിവ് ഓയിൽ ഉപയോഗിക്കുക
ആഴ്ചയിൽ ഒരിക്കൽ നെയിൽ പോളിഷ് റിമൂവ് ചെയ്യണം
സോപ്പ് ഉപയോഗിച്ച് ദിവസവും നഖം വൃത്തിയാക്കുക
മാസത്തിൽ ഒരിക്കൽ മാനിക്യൂർ ചെയ്യാം
Credit: Freepik
നഖത്തിലെ വെള്ള പാടുകൾ മരണ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക
Credit: Freepik
നഖത്തിൽ കറപുരണ്ടത് മാറണമെങ്കിൽ നാരങ്ങ നീര് ഉപയോഗിച്ച് തുടയ്ക്കുക
Credit: Freepik
lifestyle
ഐസ്ക്രീം കഴിച്ചാൽ തലവേദന ഉണ്ടാകുമോ?
Follow Us on :-
ഐസ്ക്രീം കഴിച്ചാൽ തലവേദന ഉണ്ടാകുമോ?