30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 6 പഴങ്ങൾ
എന്നും ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?
Credit: Freepik
ചെറുപ്പമായിരിക്കാൻ എന്നും ഭക്ഷണത്തിൽ തക്കാളി ഉൾപ്പെടുത്തുക
Credit: Freepik
ഊർജ്വസ്വല ആയിരിക്കാൻ ചെറികൾ കഴിക്കുക
ആഴ്ചയിൽ നാല് ദിവസമെങ്കിലും ചെറികൾ കഴിക്കണം
ദഹനത്തെ സഹായിക്കുന്ന പപ്പായ ഇടയ്ക്ക് കഴിക്കുക
വിറ്റാമിൻ സിയുടെ ഉറവിടമായ പേരയ്ക്ക ആള് ചില്ലറക്കാരനല്ല
Credit: Freepik
മുപ്പത് കഴിഞ്ഞാൽ ആപ്പിൾ നിർബന്ധമാണ്
ആരോഗ്യകരമായ കൊഴുപ്പുകൾ ധാരാളം അടങ്ങിയ അവക്കാഡോയും മികച്ചത് തന്നെ
lifestyle
എത്ര സമയം വരെ കുളിക്കാം
Follow Us on :-
എത്ര സമയം വരെ കുളിക്കാം