എത്ര സമയം വരെ കുളിക്കാം

കുളിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും ഏറെ നേരമുള്ള കുളി അങ്ങനെയല്ല

Freepik

കുളിയുടെ നീളം കൂടുന്നത് ചര്‍മ്മത്തിലെ നാച്ചുറല്‍ ഓയിലും സെബവും ഇല്ലാതെയാക്കും

Freepik

ഇത് ചര്‍മ്മരോഗങ്ങള്‍ക്ക് കാരണമാകും

Freepik

ഇത് ചര്‍മ്മത്തിലെ നീര്‍ക്കെട്ട് അഥവ ഡെര്‍മടൈറ്റീസിന് കാരണമാകും

Freepik

ചര്‍മം വിണ്ടുകീറുക, ചൊറിച്ചില്‍,തടിപ്പ്,അരിമ്പാറ, കണ്ണിന് താഴെ കറുപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍

Freepik

ശരീരം വൃത്തിയാക്കാന്‍ 15 മിനിറ്റ് വരെ ചെലവാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

Freepik

താരൻ വരാനുള്ള കാരണമെന്തെന്ന് അറിയാമോ?

Follow Us on :-