ബ്ലൂബെറി സൂപ്പറാണ്, ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്നറിയാം

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബ്ലൂബെറി

Credit: Freepik

ബ്ലൂബെറി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു

വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവയാൽ നിറഞ്ഞതാണ് ബ്ലൂബെറി

ബ്ലൂബെറി കഴിക്കുന്നത് രക്തത്തിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർദ്ധിപ്പിക്കും

Credit: Freepik

ബ്ലൂബെറി കോശജ്വലന അവസ്ഥകളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും

Credit: Freepik

പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും

ബ്ലൂബെറി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കാൻ സഹായിക്കും

വിറ്റാമിന്‍ ഡി വേണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

Follow Us on :-