വിറ്റാമിന്‍ ഡി വേണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കാം

സൂര്യപ്രകാശത്തില്‍ നിന്നല്ലാതെ വിറ്റാമിന്‍ ഡി എങ്ങനെയെല്ലാം നേടാം

Freepik

വിറ്റാമിന്‍ ഡിയുടെ സ്വാഭാവികമായ സ്രോതസ്സാണ് സൂര്യപ്രകാശം

സാല്‍മണ്‍, അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍

Freepik

മീനെണ്ണയില്‍ വിറ്റാമിന്‍ ഡി ധാരളമടങ്ങിയിരിക്കുന്നു

Freepik

മുട്ടയില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു

Freepik

ബീഫ് ലിവറും വിറ്റാമിന്‍ ഡിയുടെ നല്ല സോഴ്‌സാണ്

പാലിലും വിറ്റാമിന്‍ ഡി അടങ്ങിയിരിക്കുന്നു

Freepik

കൂണ്‍ കഴിക്കുന്നത് വിറ്റാമിന്‍ ഡി നേടാന്‍ സഹായിക്കും

Freepik

കിവി കഴിക്കാന്‍ കാരണങ്ങള്‍ ഏറെ

Follow Us on :-