24 മണിക്കൂറും എ.സി ഓൺ ചെയ്തിടുന്നവരുടെ ശ്രദ്ധയ്ക്ക്...
വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും
Credit: Freepik
എ.സിയെ കൊണ്ട് പണിയെടുപ്പിക്കുന്നതിനൊപ്പം അത് വൃത്തിയാക്കുകയും വേണം
Credit: Freepik
വേനലിൽ വായുവിൽ പൊടി കൂടുതലായിരിക്കും
പൊടി എ.സി വെന്റുകളില്‍ കുടുങ്ങിയാല്‍ ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാകും
എസിയില്‍ അടിഞ്ഞുകൂടുന്ന പൊടിയും സൂഷ്മകണങ്ങളും പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും
Credit: Freepik
തുമ്മല്‍, ചുമ, ജലദോഷം, അലര്‍ജി എന്നിവയ്ക്ക് ഇത് കാരണമാകും
അന്തരീക്ഷത്തില്‍ നിന്നുള്ള ഈര്‍പ്പത്തെ ഇവ ഇല്ലാതാക്കുന്നു
Credit: Freepik
അന്തരീക്ഷത്തിലെ ഈര്‍പ്പം ക്രമീകരിക്കുന്നതിന് ഹ്യുമിഡിഫയർ ഉപയോഗിക്കാം
എ.സി കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക
Credit: Freepik
lifestyle
ചപ്പാത്തി ചുട്ടശേഷം ഇങ്ങനെ ചെയ്യുക
Follow Us on :-
ചപ്പാത്തി ചുട്ടശേഷം ഇങ്ങനെ ചെയ്യുക