ചപ്പാത്തി ചുട്ടശേഷം ഇങ്ങനെ ചെയ്യുക

ചപ്പാത്തി ദീര്‍ഘനേരം മൃദുവായി ഇരിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

Credit: Freepik

ചുട്ട ശേഷം ചപ്പാത്തി കാസറോളില്‍ സൂക്ഷിക്കുക

കാസറോള്‍ ഇല്ലെങ്കില്‍ ഏതെങ്കിലും വായു സഞ്ചാരം കുറഞ്ഞ പാത്രത്തില്‍ അടച്ചുവയ്ക്കണം

Credit: Freepik

ചുട്ടെടുത്ത ചപ്പാത്തിയില്‍ അല്‍പ്പം വെണ്ണ പുരട്ടി തടവുന്നത് നല്ലതാണ്

Credit: Freepik

രണ്ടാമത് ചൂടാക്കുമ്പോള്‍ ചപ്പാത്തിയില്‍ അല്‍പ്പം നെയ്യ് കൂടി ചേര്‍ക്കുക

Credit: Freepik

തീ കുറച്ചിട്ട് വേണം ചപ്പാത്തിയുടെ രണ്ട് വശങ്ങളും ചുടാന്‍

Credit: Freepik

ചപ്പാത്തി കൂടുതല്‍ മൊരിയാന്‍ നില്‍ക്കരുത്. അങ്ങനെ വന്നാല്‍ മൃദുലത നഷ്ടപ്പെടും

Credit: Freepik

കൂടുതല്‍ സമയം മൃദുവായി നില്‍ക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് വായു സഞ്ചാരം കുറഞ്ഞ പാത്രത്തില്‍ സൂക്ഷിക്കാം

Credit: Freepik

മൈക്രോവേവ് ഉപയോഗിച്ചാണ് വീണ്ടും ചൂടാക്കുന്നതെങ്കില്‍ കുറച്ച് വെള്ളം തളിക്കാവുന്നതാണ്

Credit: Freepik

പൂ പോലുള്ള ഇഡ്ളി വീട്ടിലുണ്ടാക്കാം, ഈ ടിപ്സുകൾ ഉപയോഗിച്ച് നോക്കു

Follow Us on :-