പുഴുങ്ങിയ മുട്ട നടുകീറി ഇങ്ങനെ ചെയ്യൂ

പുഴുങ്ങിയ മുട്ടയുടെ രുചി പലര്‍ക്കും ഇഷ്ടമല്ല

Credit: Freepik

അങ്ങനെയുള്ളവര്‍ക്ക് പുഴുങ്ങിയ മുട്ടയ്‌ക്കൊപ്പം ചേര്‍ക്കാവുന്ന കിടിലന്‍ സാലഡ് ഉണ്ട്

Credit: Freepik

ആവശ്യമുള്ളവ: സവാള, പച്ചമുളക്, വിനാഗിരി, ഉപ്പ്, കുരുമുളക് പൊടി

Credit: Freepik

സവാളയും പച്ചമുളകും വളരെ നേര്‍ത്ത രീതിയില്‍ അരിഞ്ഞെടുക്കുക

ഇതിലേക്ക് ആവശ്യത്തിനു ഉപ്പും കുരുമുളക് പൊടിയും ചേര്‍ക്കണം

Credit: Freepik

ശേഷം അല്‍പ്പം വിനാഗിരി ഒഴിച്ച് നന്നായി യോജിപ്പിക്കുക

Credit: Freepik

പുഴുങ്ങിയ മുട്ട നടു കീറി അതിലേക്ക് ഈ സാലഡ് നിറയ്ക്കണം

Credit: Freepik

സാലഡ് ചേര്‍ത്ത് പുഴുങ്ങിയ മുട്ട കഴിച്ചു നോക്കൂ !

Credit: Freepik

ധാരാളം പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ മുട്ട ശരീരത്തിനു നല്ലതാണ്

Credit: Freepik

തിരക്കായതു കൊണ്ട് രാവിലെ ഒന്നും കഴിച്ചില്ല !

Follow Us on :-