തിരക്കായതു കൊണ്ട് രാവിലെ ഒന്നും കഴിച്ചില്ല !
തിരക്ക് കാരണം മിക്കവരും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് പതിവാണ്
Credit: Freepik
പ്രഭാത ഭക്ഷണം ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ പോകുന്നു
Credit: Freepik
പ്രഭാത ഭക്ഷണം കഴിച്ചില്ലെങ്കില്‍ ശരീരത്തിനു തളര്‍ച്ച, തലവേദന എന്നിവ തോന്നും
Credit: Freepik
ബ്രേക്ക്ഫാസ്റ്റ് സ്ഥിരമായി ഒഴിവാക്കിയാല്‍ പ്രമേഹ സാധ്യത കൂടുതലാണ്
Credit: Freepik
ബ്രേക്ക്ഫാസ്റ്റ് പതിവായി ഒഴിവാക്കിയാല്‍ നിങ്ങളുടെ മെറ്റാബോളിസം മന്ദഗതിയില്‍ ആകുന്നു
Credit: Freepik
രാവിലെ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഉച്ചയ്ക്ക് അമിതമായി ഭക്ഷണം കഴിക്കാന്‍ തോന്നും
Credit: Freepik
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരില്‍ അനാരോഗ്യകരമായ വിശപ്പ് പതിവാകുന്നു
Credit: Freepik
ശരീരത്തില്‍ അസിഡിറ്റി രൂക്ഷമാകുകയും തല്‍ഫലമായി നെഞ്ചെരിച്ചല്‍ ഉണ്ടാകുകയും ചെയ്യുന്നു
Credit: Freepik
എത്ര തിരക്കുണ്ടെങ്കിലും രാവിലെ രണ്ട് മുട്ട പുഴുങ്ങിയതും ഒരു ഗ്ലാസ് പാലും കുടിക്കുക
Credit: Freepik
lifestyle
ഒരു ദിവസം എത്ര തവണ കൈ കഴുകണം?
Follow Us on :-
ഒരു ദിവസം എത്ര തവണ കൈ കഴുകണം?