കള്ള് കുടിക്കുമ്പോള്‍ ലിവര്‍ അടിച്ചുപോകുന്നത് ഇങ്ങനെ !

മദ്യപാനം മൂലം ഏറ്റവും കഷ്ടപ്പെടുന്ന അവയവം കരള്‍ ആണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട

Credit : Social Media

അകത്തേക്ക് ചെല്ലുന്ന മദ്യത്തെ നിര്‍വീര്യമാക്കാന്‍ ഓക്‌സിജന്‍ ആവശ്യമാണ്

ഈ ഓക്‌സിജന്‍ നല്‍കുന്നത് കരളിന്റെ ജോലിയാണ്

Credit : Social Media

എന്നാല്‍ അമിതമായി മദ്യപിക്കുമ്പോള്‍ അതിനനുസരിച്ച് കരള്‍ ഓക്‌സിജന്‍ നല്‍കേണ്ടിയിരിക്കുന്നു

Credit : Social Media

അത് കരളിന്റെ ജോലി ഭാരം കൂട്ടും. അങ്ങനെയാണ് മദ്യപാനം കരളിനെ വളരെ മോശമായി ബാധിക്കുന്നത്

Credit : Social Media

കരളിന് സംഭവിക്കുന്ന വീക്കമാണ് ലിവര്‍ സിറോസിസ്

Credit : Social Media

90 മില്ലി മദ്യമൊക്കെ ഒറ്റത്തവണ കുടിക്കുന്ന മോശം മദ്യപാന സംസ്‌കാരമാണ് നമുക്കിടയിലുള്ളത്

Credit : Social Media

സ്ഥിരമുള്ള മദ്യപാനം, കൂടുതല്‍ അളവില്‍ മദ്യപിക്കുക എന്നിവയാണ് കരളിനെ പ്രതികൂലമായി ബാധിക്കുക

Credit : Social Media

മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Follow Us on :-