മീന്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മീന്‍ പഴകിയതാണോ എന്നറിയാന്‍ ഇക്കാര്യങ്ങള്‍ നോക്കിയാല്‍ മതി

Credit : Social Media

മീനിന്റെ കണ്ണുകള്‍ കുഴിഞ്ഞു തുടങ്ങിയിട്ടുണ്ടെങ്കില്‍ അത് പഴക്കം ചെന്ന, കേടായി തുടങ്ങിയ മീന്‍ ആണ്

Credit : Social Media

നല്ല മത്സ്യത്തിന് തിളക്കമുള്ള കണ്ണുകള്‍ ആയിരിക്കും

ചെകിളയ്ക്ക് ചേറിന്റെ (ചെളി) നിറമാണെങ്കില്‍ മീന്‍ കേടായിട്ടുണ്ട് എന്നാണ് അര്‍ത്ഥം

Credit : Social Media

നല്ല മത്സ്യത്തിന്റെ ചെകിള രക്ത നിറമായിരിക്കും

Credit : Social Media

തോലിന്റെ നിറം മാറിയിട്ടുണ്ടെങ്കില്‍ മീന്‍ പഴക്കം ചെന്നതാണെന്ന് അര്‍ത്ഥം

Credit : Social Media

കേടായ മീന്‍ മാംസത്തില്‍ തൊട്ടാല്‍ കുഴിഞ്ഞ് പോകുകയും അത് പൂര്‍വ്വ സ്ഥിതിയില്‍ ആകാതിരിക്കുകയും ചെയ്യും

Credit : Social Media

കുഴിയാതെ നല്ല കട്ടിയുള്ള മാംസമാണെങ്കില്‍ മീന്‍ ഫ്രഷ് ആണെന്ന് അര്‍ത്ഥം

Credit : Social Media

പ്രഷര്‍ കുക്കറില്‍ അരി തിളയ്പ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Follow Us on :-