ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉള്ള നെല്ലിക്ക ദിവസവും ഒരെണ്ണം കഴിക്കുന്നത് നല്ലതാണ്
Credit: Freepikവിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റ്‌സ് എന്നിവ ധാരാളം അടങ്ങിയതിനാല്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും
ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുകയും ചെയ്യും
Credit: Freepikനെല്ലിക്കയിലെ പോഷകങ്ങള്‍ ചര്‍മ്മത്തിന്റെ തിളക്കത്തിനു സഹായിക്കും
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ പ്രമേഹ രോഗികള്‍ക്കു നല്ലതാണ്
വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ നെല്ലിക്ക കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നു
Credit: Freepikനെല്ലിക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയതിനാല്‍ കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്
ദിവസവും ഓരോ നെല്ലിക്ക പച്ചയ്ക്കു തന്നെ തിന്നാന്‍ ശ്രമിക്കുക. ഉപ്പിലിട്ടു തിന്നുന്നതിനേക്കാള്‍ ഗുണം