ദിവസവും ഒരു ആപ്പിള്‍ കഴിക്കൂ

ഏറെ ആരോഗ്യഗുണങ്ങളുള്ള പഴമാണ് ആപ്പിള്‍. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നതിലൂടെ ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നമുക്ക് ലഭിക്കും

Twitter

ആപ്പിളിലെ ഫ്രക്ടോസും പോളിഫിനോളുകളും ശരീരത്തിലേക്ക് ഷുഗര്‍ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു

Twitter

ധാരാളം നാരുള്ളതിനാല്‍ ദഹിക്കാന്‍ സമയമെടുക്കും. വിശപ്പ് ശമിപ്പിക്കുകയും ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും

Twitter

കൊളസ്‌ട്രോള്‍ കുറയ്ക്കും

Twitter

തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു വേണ്ട രാസഘടകമായ അസറ്റില്‍ കൊളിന്‍ പ്രവര്‍ത്തനം മെച്ചമാക്കുന്നതിനാല്‍ ബുദ്ധിക്കും ഓര്‍മയ്ക്കും നല്ലത്. അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കും

Twitter

ആപ്പിളിലെ പെക്റ്റിന്‍ നാരുകള്‍ ദഹനപഥത്തില്‍ നിന്ന് വെള്ളം വലിച്ചെടുത്ത് ജെല്‍ പോലെയായി മലബന്ധം അകറ്റും

Twitter

ആപ്പിളിന്റെ തൊലിയിലുള്ള ഫ്‌ളോറിസിന്‍ ഫ്‌ളവനോയ്ഡ് ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുള്ള അസ്ഥി നഷ്ടം തടയും

Twitter

ഫൈബര്‍, പൊട്ടാസ്യം, പ്രോട്ടീന്‍, കാലറി എന്നിവ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്

Twitter

ടിവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ?

Follow Us on :-