ഇത് സ്തനാർബുധ സാധ്യത കുറയ്ക്കുന്നു

മുലയൂട്ടുന്ന അമ്മമാർക്ക് ഓറഞ്ച് ഗുണകരമാണ്

Freepik

ഇതിലെ പ്രോലാക്റ്റിൻ പാലുല്പാദനവുമായി ബന്ധപ്പെട്ട ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു

Freepik

ഓറഞ്ചിലെ വൈറ്റമിൻ ബി 9 ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്തുന്നു

Freepik

വിറ്റാമിൻ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

Freepik

ഇതിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നു

നാരുകൾ സമൃദമായുള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുന്നു

Freepik

കാൽസ്യം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

Freepik

കിഡ്‌നിക്ക് പണി കിട്ടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കൂ

Follow Us on :-