കിഡ്‌നിക്ക് പണി കിട്ടാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കൂ
കിഡ്‌നിക്ക് അസുഖങ്ങള്‍ വരാതിരിക്കാന്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്
Credit: Freepik
വേദന സംഹാരികള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കും
Credit: Freepik
സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് വൃക്കയെ പ്രതികൂലമായി ബാധിക്കും
Credit: Freepik
പഞ്ചസാര അമിതമായി ശരീരത്തിലേക്ക് എത്തുന്നത് നിങ്ങളെ പ്രമേഹ രോഗിയാക്കും
Credit: Freepik
വേണ്ടവിധത്തില്‍ ശരീരത്തിലേക്ക് വെള്ളം എത്തിയില്ലെങ്കില്‍ അത് കിഡ്‌നിയെ പ്രതികൂലമായി ബാധിക്കും
Credit: Freepik
പ്രൊസസഡ് ഭക്ഷണം ധാരാളമായി കഴിക്കുന്നത് കിഡ്‌നിയെ പ്രതികൂലമായി ബാധിക്കും
Credit: Freepik
കൃത്യമായ ഉറക്കം ലഭിക്കാത്തത് കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കും
Credit: Freepik
പുകവലിയും അമിത മദ്യപാനവും വൃക്ക സംബന്ധമായ അസുഖങ്ങള്‍ വിളിച്ചുവരുത്തും
Credit: Freepik
അമിതമായി ഇറച്ചി വിഭവങ്ങള്‍ കഴിക്കുന്നത് രക്തത്തില്‍ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് വൃക്കയുടെ ആരോഗ്യത്തേയും ബാധിക്കും
Credit: Freepik
lifestyle
ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതൊക്കെ
Follow Us on :-
ഗർഭിണികൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഇതൊക്കെ