തൊലി കളഞ്ഞശേഷമാണോ നിലക്കടല കഴിക്കുന്നത്?

നിലക്കടലയില്‍ ധാരാളം പോഷകഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു.

Freepik

ആരോഗ്യപ്രധാനമായ ആന്റിഓക്‌സിഡന്റുകളും നിലക്കടലയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്നു

Freepik

റെസ്വറാട്രോള്‍, പോളിഫെനോള്‍സ് എന്നിവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് തടയുന്നു.

തൊലിയിലെ ഘടകങ്ങള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്

Freepik

ദഹനത്തിന് സഹായകമായ നാരുകള്‍ അടങ്ങിയിരിക്കുന്നു

Freepik

നാരുകള്‍ കുടലിലെ ഗുണകരമായ ബാക്ടീരിയകളെ സഹായിക്കുന്നു

ഇത് ക്രമമായ മലവിസര്‍ജ്ജനത്തിന് സഹായിക്കുന്നു

Freepik

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു

Freepik

മമ്മൂട്ടി കഴിക്കുന്നത് എന്തൊക്കെ? ഡയറ്റ് പ്ലാൻ വെളിപ്പെടുത്തി ഡയറ്റീഷ്യൻ

Follow Us on :-