ച്യൂയിങ്ങ് ഗം ദീര്‍ഘനേരം ചവയ്ക്കുന്നവരാണോ നിങ്ങള്‍?
അമിതമായി ച്യുയിങ്ഗം ചവയ്ക്കുന്നത് പ്രശ്‌നമാണോ, അറിയം
Freepik
വായുടെ ഒരു ഭാഗത്ത് മാത്രം ചവയ്ക്കുന്നത് തടിയെല്ലിന് വേദനയുണ്ടാക്കാം
ചെവി വേദനയ്ക്കും ഇത് കാരണമാകും
Freepik
പഞ്ചസാരയില്ലാത്ത ഗമ്മില്‍ ആസിഡ് ഫ്‌ളേവറുകളുണ്ടാകും
Freepik
ഇത് ഡെന്റല്‍ ഇറോഷന് കാരണമാകും
Freepik
പല്ലിന്റെ ഇനാമല്‍ നഷ്ടമാകുന്നതിന് വരെ ഇത് കാരണമാകും
Freepik
കൂടാതെ ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ക്കും ഈ ശീലം കാരണമാകും
Freepik
ദീര്‍ഘനേരം ചവയ്ക്കുന്നത് മെര്‍ക്കുറി പുറപ്പെടുവിക്കും
Freepik
ഇത് നാഡിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും
lifestyle
കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ടത്
Follow Us on :-
കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ടത്