കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ടത്
അഞ്ച് വയസിന് താഴെയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കുക
Credit: Freepik, Pixabay
കുഞ്ഞിനെ കൈത്തണ്ടയില്‍ കമിഴ്ത്തിക്കിടത്തുക
തള്ളവിരലും ചുണ്ടാണി വിരലിനുമിടയിലുള്ള ഭാഗം കുഞ്ഞിന്റെ കഴുത്തിനെ താങ്ങുക
Credit: Freepik, Pixabay
കുഞ്ഞിന്റെ തലഭാഗം അല്പം കിഴോട്ടായി പിടിക്കുക
Credit: Freepik, Pixabay
കുഞ്ഞിനെ കൈയിൽ കമഴ്ത്തി കിടത്തുക
കുമ്പിട്ടുനിന്ന് മറ്റേകൈ കുഞ്ഞിന്റെ പുറത്ത് വെച്ച് ശക്തിയായി 5 തവണ ഇടിക്കുക
Credit: Freepik, Pixabay
കുലുക്കുന്ന വിധത്തിൽ കൈപ്പത്തികൊണ്ട് ഇടിക്കുക
തൊണ്ടയിലെ വസ്തു പുറത്തേക്ക് വരേണ്ടതാണ്
ഇല്ലെങ്കിൽ ഉടന്‍ നെഞ്ചില്‍ മര്‍ദം നല്‍കണം
അതിനായി ചൂണ്ടുവിരലും നടുവിരലും ഉപയോഗിക്കുക
വിരലുകൾ കൊണ്ട് കുഞ്ഞിന്റെ നെഞ്ചില്‍ 5 തവണ മര്‍ദം ഏല്‍പിക്കണം
Credit: Freepik, Pixabay
തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തുപോകുന്നത് വരെ ആവർത്തിക്കുക
Credit: Freepik, Pixabay
lifestyle
വേനലിലും ചര്‍മ്മം തിളങ്ങണോ? ഇവ കഴിക്കു
Follow Us on :-
വേനലിലും ചര്‍മ്മം തിളങ്ങണോ? ഇവ കഴിക്കു