പ്രണയം മടുത്തോ? ഇതൊക്കെയാണ് ലക്ഷണങ്ങൾ
ചില ബന്ധങ്ങൾ മടുപ്പായി കഴിഞ്ഞാൽ പങ്കാളി അത് മനസിലാക്കാതെ പോകരുത്
Credit: Freepik
പരസ്പരം സംസാരിക്കാതെ ഇരിക്കുന്നത് ബന്ധം അവസാനിക്കുന്നുവെന്നതിന്റെ സൂചന
Credit: Freepik
ബഹുമാനമില്ലാതെ പെരുമാറുന്നത് മറ്റൊരു ലക്ഷണം
ചിലതെല്ലാം രഹസ്യമാക്കി വെയ്ക്കുന്നതും പ്രശ്നമാണ്
തെറ്റ് ചെയ്‌താൽ ക്ഷമ പറയാതെ വന്നാൽ പ്രണയം മടുത്തുവെന്ന് സാരം
വികാരങ്ങളെ അവഗണിക്കുന്നത് മറ്റൊരു ലക്ഷണം
തെറ്റ് സമ്മതിക്കാതെ പങ്കാളിയെ കുറ്റപ്പെടുത്തുന്നത് മടുപ്പ് കൊണ്ട്
Credit: Freepik
lifestyle
മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇക്കാര്യം പാലിക്കാറില്ല!
Follow Us on :-
മുടിയുടെ കാര്യം വരുമ്പോൾ 90 ശതമാനം ആളുകളും ഇക്കാര്യം പാലിക്കാറില്ല!