കക്ഷത്തില്‍ ദുര്‍ഗന്ധമോ?

ചിലരുടെ കക്ഷത്തില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹനീയമാണ്

Credit: Freepik

ശരീരത്തില്‍ ജലാംശം കുറയുമ്പോള്‍ കക്ഷത്തില്‍ നിന്ന് ദുര്‍ഗന്ധം വരും

Credit: Freepik

ധാരാളം വെള്ളംകുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

കക്ഷം അമിതമായി വിയര്‍ക്കുന്നവര്‍ കോട്ടണ്‍ പോലെയുള്ള വായുസഞ്ചാരം ലഭിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക

Credit: Freepik

ഹൈപ്പര്‍ ഹൈഡ്രോസിസ് അവസ്ഥയുള്ളവരിലും കക്ഷത്തില്‍ ദുര്‍ഗന്ധം വരാം

Credit: Freepik

കക്ഷം അമിതമായി വിയര്‍ക്കുന്നവര്‍ക്ക് അലുമിനിയം ക്ലോറൈഡ് ഉപയോഗിക്കാം

Credit: Freepik

വെളുത്തുള്ളി, സവാള, എരിവുള്ള ഭക്ഷണങ്ങള്‍, കാപ്പി, മദ്യം എന്നിവ ഒഴിവാക്കുക

Credit: Freepik

മാനസിക സമ്മര്‍ദ്ദം കൂടിയാലും കക്ഷത്തില്‍ നിന്ന് ദുര്‍ഗന്ധം വരാം

കക്ഷത്തിലെ മുടി കൃത്യമായ ഇടവേളകളില്‍ ഷേവ് ചെയ്യുക

Credit: Freepik

മല്ലിയില ആഴ്ചകളോളം ഫ്രഷ് ആയി ഇരിക്കാൻ ഇങ്ങനെ ചെയ്യാം

Follow Us on :-