ഇടയ്ക്കിടെ കക്ഷം ഷേവ് ചെയ്തിരിക്കണം
പലരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് കക്ഷത്തിന്റെ ശുചിത്വം
Credit: Freepik
കൃത്യമായ ഇടവേളകളില്‍ കക്ഷം ഷേവ് ചെയ്യേണ്ടത് അത്യാവശ്യമാണ്
Credit: Freepik
രണ്ട് ആഴ്ച കൂടുമ്പോള്‍ കക്ഷം ഷേവ് ചെയ്യുന്നത് നല്ലതാണ്
വിയര്‍പ്പ് നാറ്റം ഒഴിവാക്കാന്‍ കക്ഷം ഷേവ് ചെയ്യുന്നതുകൊണ്ട് സാധിക്കും
Credit: Freepik
കക്ഷത്ത് രോമവളര്‍ച്ച കൂടുന്നത് ബാക്ടീരിയ വളര്‍ച്ചയ്ക്കും കാരണമാകും
Credit: Freepik
പലരിലും ത്വക്ക് അണുബാധ വരാന്‍ കാരണം കക്ഷം വൃത്തിയായി സൂക്ഷിക്കാത്തതാണ്
Credit: Freepik
കക്ഷത്ത് വരുന്ന അണുബാധ ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്കും പടരാം
Credit: Freepik
പുരുഷന്‍മാരേക്കാള്‍ സ്ത്രീകളുടെ കക്ഷങ്ങളില്‍ വിയര്‍പ്പ് നാറ്റം അമിതമായി ഉണ്ടാകാം
Credit: Freepik
lifestyle
കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്...
Follow Us on :-
കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്...