കഞ്ചാവ് വലിക്കാരുടെ ശ്രദ്ധയ്ക്ക്...
കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് ഏത് അവയവത്തെ ആണെന്നറിയാമോ?
Credit: Freepik
കഞ്ചാവ് കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്
കഞ്ചാവിന് കോശത്തിന്റെ ജനിതക വിവരങ്ങൾ നശിപ്പിക്കാനാകും
കഞ്ചാവ് വലിക്കുന്നവർക്ക് പെട്ടന്ന് വയസാകും
ഡി.എൻ.എ മ്യൂട്ടേഷൻ സംഭവിക്കും
കഞ്ചാവ് ഏറ്റവുമധികം ബാധിക്കുന്നത് മസ്തിഷ്കം മുതൽ വൃഷണം വരെയുള്ള വിവിധ ഭാഗങ്ങളെയാണ്
Credit: Freepik
മസ്തിഷ്കത്തിലെ ന്യൂറോണുകൾക്ക് തകരാർ സംഭവിക്കുന്നു
സ്പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ ദഹിപ്പിക്കാൻ പോന്ന ശക്തി കഞ്ചാവിനുണ്ട്
Credit: Freepik
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെയും ഇത് ബാധിക്കും
ഇത്തരക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാദ്ധ്യത വളരെ കൂടുതലാണ്
Credit: Freepik
lifestyle
കഴുത്തിലെ കറുപ്പ് നീക്കണോ? ചില ടിപ്‌സുകള്‍
Follow Us on :-
കഴുത്തിലെ കറുപ്പ് നീക്കണോ? ചില ടിപ്‌സുകള്‍