85,705 കോടി, 14 ടൺ സ്വർണം, 7123 ഏക്കർ നിലം: തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങൾ പുറത്ത്

തിരുപ്പതി ക്ഷേത്രത്തിലെ സ്വത്ത് വിവരങ്ങൾ തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് പുറത്തുവിട്ടു

Instagram

2014ന് ശേഷമാണ് സ്വത്ത് വിവരങ്ങൾ ട്രസ്റ്റ് പുറത്തുവിടുന്നത്

രാജ്യത്തെ വിവിധയിടങ്ങളിലായി 7,123 ഏക്കർ ഭൂമി

കൃഷിഭൂമിയായി മാത്രം 2,231 ഏക്കർ

തിരുപ്പതിയിൽ മാത്രം 40 ഏക്കർ ഹൗസിങ്ങ് പ്ലോട്ടുകൾ

Instagram

960 കെട്ടിടങ്ങൾ

Instagram

വിവിധ ദേശസാത്കൃത ബാങ്കുകളിലായി 14,000 കോടിയുടെ നിക്ഷേപം

Instagram

ഉച്ചഭക്ഷണം ഈ സമയത്ത് തന്നെ കഴിക്കുക ! ഇല്ലെങ്കില്‍ അപകടം

Follow Us on :-