ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...
പെരുംജീരകം ഒരു സുഗന്ധവ്യഞ്ജനമാണ്
Credit: Freepik
ആരോഗ്യത്തിനും ഏറെ ഗുണകരമാണ് ഇത്
ഭക്ഷണം കഴിച്ച ശേഷം കുറച്ച് ജീരകം വായിലിട്ടു ചവയ്ക്കുന്നത് വയറിന് നല്ലതാണ്
Credit: Freepik
പെരുംജീരകം ദഹനം മെച്ചപ്പെടുത്തും
ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ജീരകം സഹായിക്കും
ശരീരത്തിലെ മെറ്റബോളിസത്തെയും ദഹനപ്രക്രിയയെയും വേഗത്തിലാക്കും
Credit: Freepik
ഇത് ഗ്യാസ്ട്രിക് എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും
ശരീരത്തിന് തണുപ്പ് നൽകുകയും ചെയ്യുന്നു
Credit: Freepik
lifestyle
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
Follow Us on :-
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?